ICC Postponed 2023 World Cup In India On PCB’s Request<br />ഇന്ത്യയില്‍ നടക്കാനിരുന്ന 2023ലെ ലോകകപ്പിന്റെ തിയ്യതിയിലും ഐസിസി മാറ്റം വരുത്തിയിരുന്നു. ഇതിനു പിന്നില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി എഹസാന്‍ മാനിയാണന്ന സൂചനകളാണ് പുറത്തു വരുന്നത്.
